ചേരുവകള്‍:-
1)ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്തത്-5 എണ്ണം (വലുത്)
2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍
3)സവാള അരച്ചത്- 1 1/2 ടേ. സ്പൂണ്‍
4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍
5)ഉപ്പ്-പാകത്തിന്
2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍
3)സവാള അരച്ചത്- 1 1/2 ടേ. സ്പൂണ്‍
4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍
5)ഉപ്പ്-പാകത്തിന്
ഉണ്ടാക്കുന്ന വിധം
1)പുഴുങ്ങിയ ഉരുളകിഴങ്ങ് ഉടച്ചെടുക്കുക.(ഉട എന്നു വെച്ചാല്‍ ഒരു മീഡിയം ഉട.അത്യാവശ്യം കഷ്നങ്ങല്‍ വേണം. ഇല്ലെങ്കില്‍ സംഗതിക്ക് ഒരു ഗുമ്മ്ണ്ടാവില്ല്യാ)
2)ഉടച്ചെടുത്ത ഉരുളക്കിഴങ്ങില്‍ ഉള്ളി അരച്ചതും,മുളകുപൊടിയും തിരുമ്മുക. (ബോസ്സിണ്റ്റെ മുഖത്താണ് തിരുമ്മുന്നതെന്ന് സങ്കല്‍പ്പിച്ചാല്‍ മതി,തിരുമ്മലിനൊരു സുഖം-ണ്ടാവും)
3)ചീനച്ചട്ടി/പ്രഷര്‍പാന്‍ അടുപത്ത് വെച്ച് ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച്,ഉള്ളിയും,മുളകും തിരുമ്മിയ ഉരുളക്കിഴങ്ങ് അതിലേക്ക് തട്ടുക.
4)പാകത്തിന് ഉപ്പും വിതറി,ഇളക്കലോടിളക്കല്‍,ഇളക്കലോടിളക്കല്‍.
5)സംഭവം പാത്രത്തീന്ന് വിട്ടു വരുന്ന ഒരു അവസ്ഥാവിശേഷമാവുമ്പോള്‍. ഇറക്കിവെയ്ക്കുക
6)Serve Hot (ഹോട്ടിനോടൊപ്പവും സെര്‍വ് ചെയ്യാം)
0 comments:
Post a Comment