നെയ്ച്ചോറ് /ബിരിയാണി അരി
നെയ്യ്, വെളിച്ചെണ്ണ
അണ്ടി, മുന്തിരി
ഏലക്ക, ഗ്രാമ്പു, കറുവാപട്ട, കറുവാപട്ട ഇല
ഉപ്പ് , ചപ്പ്, പുതിന, ക്യാരറ്റ്
വല്ലാതെ ചുവക്കുന്നതിന് മുന്‍പ് അരിഞ്ഞു വച്ച സവാള അതിലേക്ക് ഇടുക
ഇതും ലേശം വഴറ്റിയ ശേഷം ഏലക്ക, ഗ്രാമ്പൂ മുതലായവ ഇടുക
ശേഷം വെള്ളമൊഴിക്കുക (എത്രഅരിയാണോ എടുക്കുന്നത് അതിന്‍റെ ഒന്നര അധികം വെള്ളം എടുക്കുക.അതായത് നാല് ഗ്ലാസ് അരിയ്ക്ക് ആറു ഗ്ലാസ് വെള്ളം മതി)
ഇതിലേക്ക് ലേശം വെളിച്ചെണ്ണ ഒഴിച്ച് ക്യാരറ്റ് ചെറുതായി കനം കുറച്ച് അരിഞ്ഞതും ആവശ്യത്തിനു ഉപ്പും ഇട്ടു ഇളക്കുക
വെള്ളം തിളച്ചു വരുമ്പോള്‍ അതിലേക്ക് ഈ കഴുകി വച്ച അരി വെള്ളമൂറ്റി ഇടാം.
ഇനി തീ കുറച്ച് പാത്രം മൂടി വയ്ക്കുക.. അരി വെന്തു വരുമ്പോഴെക്ക് പതുക്കെ ഇളക്കി കൊടുക്കണം .. കൂടുതല്‍ ഇളക്കിയാല്‍ അരി മുറിഞ്ഞു പോകും grin emoticon
അഞ്ചു മിനിറ്റ് കഴിഞ്ഞു ചോറ് ഒന്ന് ഇളക്കി കൊടുത്ത് ചപ്പും പുതിനയും വിതറിയാല്‍ ദാണ്ടേ ഈ ഫോട്ടോയില്‍ കാണുന്ന പോലെ നല്ല ഒന്നാന്തരം നെയ്ച്ചോറ് ആവും.
0 comments:
Post a Comment