സ്റ്റഫ്ഡ് മുളക് ബജി

ബജി മുളക് -- 5
മുളക് അറ്റം വിട്ടു പോകാതെ കീറി അരി എടുത്തു മാറ്റി വെക്കണം .

STUFFING
................
1. സവാള -- 2 കൊത്തിയരിഞ്ഞത
2. ഉരുളക്കിഴങ്ങ് -- 2 പുഴുങ്ങി ഉടചചത്ത്‌
3. മഞ്ഞള പൊടി -- 1/4 tsp
ഇടിച്ച മുളക് -- 1 1/2 tbsp
കുരുമുളക് പൊടി -- 1tsp
4. ഉപ്പ് -- പാകത്തിന്
5. എണ്ണ -- 2 tbsp
എണ്ണ ചൂടാക്കി സവാളയിട്ട്‌ വാട്ടണം . ഒന്ന് വാടിയാൽ 3 ചെർത്തലിളക്കണം . മാറ്റി വെച്ചിരിക്കുന്ന മുളകിന്റെ അറിയും ഉപ്പും ചേർത്ത് വാട്ടണം . ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കിയെടുക്കണം .ഇതാണ് stuffing.
മുളകിൻറ ഉളളിൽ stuffing വെക്കണം.
Batter
..........
1. കടല പൊടി -- 2 cup
മുളക് പൊടി -- 1tbsp
കായ പൊടി -- കുറച്ച്
സോഡ പൊടി -- കുറച്ച്
ഉപ്പ് -- പാകത്തിന്
2. വെളളം
1 വെളളം ചേർത്ത് ഇളക്കിഇളക്കിയെടുക്കണം. കുഴിവുളള. റച്ച് thick batter ആയിരിക്കണം.
വറുക്കാനാവശ്യമായ എണ്ണ ചൂടാക്കണം. ഇനി stuff ചെയ്തു വെച്ച ഓരോ മുളകും bqtter ൽ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരാം. Medium flame ൽ വേവിച്ചെടുക്കണം.

0 comments:

Post a Comment