വാഴപ്പിണ്ടി - ഒരു ചെറിയ കഷണം
വെളിച്ചെണ്ണ - 3 tblspn
കടുക് - 1 tspn
വറ്റല്‍ മുളക് - 3
കറിവേപ്പില - 2
തണ്ട് പച്ചമുളക് - 1
വെളുത്തുള്ളി - 5 അല്ലി
ചുവന്നുള്ളി - 5
ഇഞ്ചി - 1 കഷണം
ഉപ്പ് - ആവശ്യത്തിന്
തേങ്ങ - 3 tblspn
ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേയ്ക്ക് കറിവേപ്പിലയും മുറിച്ച വറ്റല്‍മുളകും ഇട്ട് ഒന്ന് മൂപ്പിക്കുക . പിന്നീട് ചതച്ച പച്ചമുളക് - ഇഞ്ചി ഇട്ട് വഴറ്റുക .ശേഷം ചെറുതാക്കി നുറുക്കിയ വാഴപ്പിണ്ടി ഇട്ട് നന്നായ് ഇളക്കി ഉപ്പുചേര്‍ത്ത് വേവിക്കുക . നന്നായ് വെന്തശേഷം തേങ്ങ ചേര്‍ത്ത് ഇളക്കി വാങ്ങുക .

0 comments:
Post a Comment