കണ്ണിമാങ്ങ

കണ്ണിമാങ്ങ acharilninnu രണ്ടോ മൂന്നോഎടുത്ത് ചെറുതായി അരിയുക.പച്ചമുളക് ആവശ്യത്തിനു ചുവനുള്ളി അഞ്ചോ ആറോ ചെറുതായി അരിയുക.വേപിലയും ചേര്‍ത്ത് തിരുമ്മുക .പച്ച വെളിച്ചെണ്ണ ചേരട് കണ്ണിമാങ്ങ ചാറും ചേര്‍ത്ത് എല്ലാം കൂടി കൂടിയോജിപ്പിച്ചു ചോറിന്റെ കൂടെ ഒന്ന് കഴിച്ചുനോക്കു.കൂടെ ഒരു മോര് കറിയും കൂടെ ഉണ്ടെങ്കില്‍ ഊണ് കേമം.

0 comments:

Post a Comment